Another Bilingual Film From Nivin Pauly



നിവിന്‍ പോളി, മലയാളത്തിന്റെ റൈസിംഗ് സ്റ്റാര്‍ പുള്ളിക്കാരന്‍ ഇപ്പോള്‍ വന്‍ തിരക്കിലാണ് കേട്ടോ.ഒട്ടനവധി ഓഫറുകള്‍ ആണ് നിവിനെ തേടി ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.അതിന്റെ കൂട്ടത്തില്‍ വന്നതായിരുന്നു സി.വി കുമാറിന്‍റെ ഓഫര്‍.
നിവിന്‍ ഈ ഓഫര്‍ സ്വീകരിച്ചു എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
"നേരം" എന്ന തമിഴ്-മലയാളം  Bilingual ചിത്രം തമിഴില്‍ നിവിന്‍ പോളിക്ക് തമിഴിലുംനല്ല മാര്‍ക്കറ്റ്‌ ഉണ്ടാക്കികൊടുത്ത ചിത്രമായിരുന്നു.അതിനെ പരിണിത ഫലമായാണ്‌ മലയാളം സിനിമയായ പ്രേമവും തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഇടയായത്.

നിവിന്‍ പൊളി-സി.വി കുമാര്‍ ടീമിന്‍റെ വരാന്‍ പോകുന്ന ഈ ചിത്രവും തമിഴ്-മലയാളം bilingual ആയി ചിത്രീകരിക്കാനാണ് തീരുമാനിചിരിക്കുന്നത്.അതായത് നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം!
നിവിന് വിജയാശംസകള്‍....... :)

Share on Google Plus

About Unknown

Matinee Pictures Entertainments is an Online media group of innovative movie buffs started to promote movies and artists, without language barrier. We promote short films, ads etc for as anything which can roll in limelight. Further Enquries Mail Us to " live.matineeent@gmail.com " or Call " 8590009043 "
    Blogger Comment
    Facebook Comment

0 comments:

Post a Comment