About
Name : James and Alice
Release Date : 29 April 2016
Genre : Comedy, Romance
Director : Sujith Vasudev
Producer : Dr S Saji Kumar , Krishnan Sethukumar
Music Director : Gopi Sundar
Story : പ്രണയവും കോമഡി യും നിറഞ്ഞ പുതിയ മലയാളം മൂവി ആണ് ജെയിംസ് & ആലിസ് . Prithivraj & വേദിക യാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് . മൂവി സംവിധാനം ചെയ്തിരിക്കുന്നത് സുജിത് വാസുദേവ് ആണ്.
ജെയിംസ് ആയി അഭിനയിക്കുന്നത് Prithivraj , ആലിസ് ആയി അഭിനയിക്കുന്നത് വേദിക യും ആണ്. ജെയിംസ് ഒരു Ad-Film Maker ആയും വേദിക Bank Employee ആയും ഈ മൂവി യിൽ വർക്ക് ചെയ്യുന്നു. ശേഷം ഇവര പ്രണയിക്കുകയും വീട്ടുകാരുടെ സമ്മധമില്ലതെ കല്ല്യാണം കയിക്കുകയും ചെയ്യുന്നു . പിന്നീട് അവരുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നു .
അടുത്തായി ഇറങ്ങിയ സിനിമകളിൽ നിന്നും വിത്യസ്ത മായ അഭിനയവും, ജീവിത രീതിയും ആണ് ഈ മൂവി യിൽ Prithivraj വിത്യസ്തനാക്കുന്നത് . ജെയിംസ് & ആലിസ് ന്റെ സംഗീത സംവിതാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ് .
Cast
0 comments:
Post a Comment